ന്യൂ ഇയര്‍ സന്ദേശവുമായി ‘ന്യൂ’ ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. 

പുതുവര്‍ഷത്തില്‍ നടനും ഗായകനുമായ സിദ്ധാര്‍ത്ഥും നടന്‍ ചേതനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹരി പി നായരുടെ ഷോര്‍ട്ട് ഫിലിം ‘ന്യൂ ‘ വൈറലാകുന്നു. 18 എന്ന സംഖ്യയെ ചുറ്റിപറ്റിയുള്ള വിഷയങ്ങള്‍ പങ്കുവെയ്ക്കുകയും അതിലൂടെ പ്രധാനപ്പെട്ട ഒരു സന്ദേശവും ന്യൂ പങ്കുവെയ്ക്കുന്നുണ്ട്. “ഗപ്പി ‘ ഫെയിം ചേതൻ ഭഗത്, ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ, സാധിക, ജോയി ജോൺ എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  നാട്ടിൻപുറവും നഗരവും പുതിയ വർഷത്തെ വരവേൽക്കുവാൻ ഒരുങ്ങുന്ന പുലരിയിൽ രണ്ട് ചെറുപ്പക്കാർ […]