ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഞെട്ടിക്കുന്ന മറ്റൊരു ഓഫറുമായി ജിയോ. 399 രൂപയ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3300 രൂപ തിരിച്ചുനല്‍കുമെന്നാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 2599 രൂപ ക്യാഷ്ബാക്ക് നല്‍കുന്ന ഓഫര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് നാളെ മുതല്‍ പുതിയ ഓഫറുമായി ജിയോ രംഗത്തെത്തിയത്. ജനുവരി 15 വരെയാണ് പുതിയ ഓഫറിന്‍റെ കാലാവധി. ഇപ്പോള്‍ പ്രഖ്യാപിച്ച 3300 രൂപ ക്യാഷ്ബാക്ക് ഓഫറില്‍ 400 രൂപ മൈജിയോ ക്യാഷ്ബാക്ക് വൗച്ചറായും […]
Tag: new offers
ഐഡിയയുടെ പുതിയ ഓഫര്‍ പുറത്തിറക്കി
ജിയോയുടെ ഓഫറുകളെ മറികടക്കാന്‍ ദിവസവും പുതിയ പ്ലാനുകളാണ് മുന്‍നിര ടെലികോം കമ്പനികള്‍ അവതരിപ്പിക്കുന്നത്. ഇപ്പോളിതാ ജിയോയേക്കാളും കുറഞ്ഞ നിരക്കുമായി ഐഡിയ രംഗത്തെത്തിയിരിക്കുകയാണ്. ഐഡിയയുടെ 398 രൂപയുടെ പുതിയ പ്ലാന്‍ പ്രകാരം 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റ് കോളുകളും ലഭിക്കും. ഈ പ്ലാനിന്‍റെ കാലാവധി നേരത്തെ 35 ദിവസമായിരുന്നു. 309 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് 398 പ്ലാനും അവതരിപ്പിച്ചിരിക്കുന്നത്. 309 രൂപ പ്ലാനിന്‍റെ കാലാവധി 28 ദിവസമാണ്. എന്നാല്‍, ദിവസം ഒരു ജിബി ഡേറ്റ […]
ജിയോ ഉപഭോക്താക്കളെ പോലും ഞെട്ടിച്ചുകൊണ്ട് ബിഎസ്‌എന്‍എല്ലിന്‍റെ കിടിലന്‍ ഓഫറുകള്‍
ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് പുതിയ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ജിയോയുടെ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുടെ വാലിഡിറ്റി ഡിസംബര്‍ 15 വരെ നീട്ടിയതിനു പിന്നാലെയാണ് ഇപ്പോള്‍ തകര്‍പ്പന്‍ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ എത്തിയിരിക്കുന്നത്. 186 രൂപയുടെയും187 രൂപയുടെയും റീച്ചാര്‍ജുകളാണ് കമ്പനി നല്‍കുന്നത്. 187 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഉപഭോതാക്കള്‍ക്ക് റോമിംഗില്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകളും ഒരു ജിബി ഡാറ്റയും ലഭിക്കും. മാത്രമല്ല ഒരു മാസത്തെ സൗജന്യ കോളര്‍ ട്യൂണും കമ്പനി നല്‍കുന്നുണ്ട്. 28 ദിവസമാണ് ഓഫറിന്‍റെ വാലിഡിറ്റി. അതേസമയം, 186 രൂപയുടെ […]



