അടുത്തിടെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കൊണ്ട് തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളെ ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ശ്രീ റെഡ്ഡി പറയുന്നു. തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി പറഞ്ഞു. കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. പക്ഷേ, എന്‍റെ കാര്യത്തില്‍ ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നടികര്‍ സംഘത്തില്‍ നിന്നും നീതി ലഭിച്ചില്ലെന്നും നടി പറയുന്നു. കാസ്റ്റിങ് കൗച്ച് കാരണം ഇപ്പോഴും ധാരാളം […]
Tag: nani
നാനി ഒരുക്കുന്ന ഹൊറര്‍ ചിത്രം ‘ഏവി’ന്‍റെ ട്രെയിലര്‍ പുറത്ത്
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാനി നിര്‍മ്മിക്കുന്ന ചിത്രമായ ‘ഏവി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളി താരം നിത്യാ മേനോനും കാജല്‍ അഗര്‍വാളും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു ഹൊറര്‍ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മീനിന് ശബ്ദം നല്‍കി നാനിയും ഒരു മരത്തിന് ശബ്ദം നല്‍കി രവി തേജയും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് മാര്‍ക്ക് കെ റോബിനാണ്.


