നാനി ഒരുക്കുന്ന ഹൊറര്‍ ചിത്രം ‘ഏവി’ന്‍റെ ട്രെയിലര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാനി നിര്‍മ്മിക്കുന്ന ചിത്രമായ ‘ഏവി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

മലയാളി താരം നിത്യാ മേനോനും കാജല്‍ അഗര്‍വാളും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു ഹൊറര്‍ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.

പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മീനിന് ശബ്ദം നല്‍കി നാനിയും ഒരു മരത്തിന് ശബ്ദം നല്‍കി രവി തേജയും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് മാര്‍ക്ക് കെ റോബിനാണ്.

Related posts

Leave a Reply

*