മലപ്പുറം: സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേല്‍ക്കുകയും ദൃശ്യങ്ങ ള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റത്. സാജിദ് താമസിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് […]
Tag: moral police attack
മറൈൻഡ്രൈവില്‍ ഇന്ന് ‘സ്നേഹ ഇരിപ്പു സമരം’
മറൈൻ ഡ്രൈവിൽ ഒന്നിച്ചിരുന്ന യുവതി യുവാക്കളെ ശിവസേന പ്രവർത്തകർ ചൂരൽ കൊണ്ട് ആക്രമിക്കുകയും തെറി വിളിച്ച്


