ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം ഒരുമിച്ച്‌ നില്‍ക്കണമെന്ന് മോഹന്‍ ഭാഗവത്

മീററ്റ്: ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘടിക്കണമെന്നും അവര്‍ ആര്‍എസ്എസില്‍ ചേരുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും സൂചിപ്പിച്ച് മോഹന്‍ ഭാഗവത്. ഇതിന് സാധിച്ചില്ലെങ്കില്‍ ഭാവിയില്‍ ഹിന്ദുക്കള്‍ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മീററ്റില്‍ സംഘടിപ്പിച്ച ‘രാഷ്ട്രോദയ് സമാഗം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഹിന്ദുവാണെന്ന് പറയുന്നതില്‍ അഭിമാനിക്കണം. ഹിന്ദുക്കള്‍ ഒരുമിച്ച്‌ നില്‍ക്കണം കാരണം രാജ്യത്തിന്‍റെ ഉത്തരവാദിത്വം നമ്മുടേതാണ്. പ്രാചീനകാലം മുതല്‍ ഇന്ത്യ ഹിന്ദുക്കളുടെ ഭൂമിയാണ്. ഇവിടെ എന്തെങ്കിലും തെറ്റായി സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ നമ്മളാണ്. മീററ്റില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരോടായി […]

സര്‍ക്കാര്‍ ജോലിയുണ്ടെങ്കിലേ വിവാഹം കഴിക്കൂ എന്ന്‍ കാമുകി; കാമുകന്‍ ചെയ്തതോ..

മീററ്റ് : ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി 22കാരന്‍ സ്വന്തം പിതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ പോസ്റ്റ്മാനായ ചന്ദ്രപാല്‍ (57) ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ മകന്‍  തരുണ്‍പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ മീററ്റിലാണ് ദാരുണമായ സംഭവം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയില്‍ യു.പിയിലെ പ്രതാപ് പുരില്‍ ഈ മാസം ഒന്നിനാണ് ചന്ദ്രപാലിന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്‍റെ അന്വേഷണത്തില്‍ഇയാളുടെ മകന്‍റെ  പെരുമാറ്റത്തില്‍ സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ തരുണ്‍പാല്‍ കുറ്റം സമ്മതിച്ചു. വയലില്‍ കൃഷി നോക്കാന്‍ പോയ […]