മേഘ്‌ന രണ്ടാമതും വിവാഹിതയായി; ഇത്തവണ ഹിന്ദു ആചാരപ്രകാരം-VIDEO

സിനിമാ മേഖലയില്‍ രണ്ട് മതത്തിലുള്ള താരങ്ങള്‍ ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷം ഇരട്ടിയാകുന്നു. രണ്ട് മതവിഭാഗത്തിന്‍റെയും ആചാരപ്രകാരം പ്രിയതാരങ്ങള്‍ രണ്ട് തവണ വിവാഹിതരാകുന്നത് കാണാന്‍ ആരാധകര്‍ക്ക് ഭാഗ്യമുണ്ടാകുന്നു. അമല പോള്‍, അസിന്‍, സമന്ത തുടങ്ങിയവരുടെ വിവാഹം അങ്ങനെ നടന്നതാണ്. നടി മേഘ്‌ന രാജിനും രണ്ട് വിവാഹം ആണ് നടക്കുന്നത്. ഏപ്രില്‍ 29 ന് മേഘ്മയും സര്‍ജ്ജയും തമ്മിലുള്ള ആദ്യ വിവാഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്നിരുന്നു. മേഘ്‌നയുടെ അമ്മ ക്രിസ്ത്യാനിയയതിനാലാണ് കോറിമംഗലം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാര […]

താരവിവാഹത്തിനൊരുങ്ങി ടോളിവുഡ്, മേഘ്‌നയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ വൈറലാവുന്നു

മലയാളി മനസ്സില്‍ ഇടം പിടിച്ച പ്രിയ നായികയായ മേഘ്‌ന രാജ് വിവാഹിതയാവുകയാണെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. തെലുങ്ക് താരമാണെങ്കിലും മലയാളികളുടെ സ്വന്തം താരമായാണ് താരത്തെ പലരും വിശേഷിപ്പിക്കുന്നത്. കന്നഡ. തമിഴ് , തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമായ മേഘ്‌നയുടെ വിവാഹമാണ് മെയ് രണ്ടിന്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയെയാണ് താരം വിവാഹം ചെയ്യുന്നത്. കന്നഡ സിനിമാലോകത്തെ സംബന്ധിച്ചിടത്തോളും സുപ്രധാനമായൊരു താരവിവാഹമാണ് നടക്കാന്‍ പോവുന്നത്.   […]