ദളപതി വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ വിവാദങ്ങളില്‍പ്പെട്ടെങ്കിലും ബോക്‌സ് ഓഫീസ് കളക്ഷനെയൊന്നും ബാധിക്കാതെയാണ് ചിത്രത്തിന്‍റെ കുതിപ്പ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് 200 കോടി ക്ലബില്‍ വിജയ് ചിത്രം എത്തിയിരുന്നു. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്. തുപ്പാക്കി,കത്തി എന്നീ സിനിമകള്‍ക്കു ശേഷം വിജയ്എആര്‍ മുരുകദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു സര്‍ക്കാര്‍. സിനിമ മുന്നേറുന്നതിനിടെ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ സണ്‍ പിക്‌ചേര്‍സ് പുറത്തുവിട്ടിരുന്നു. പ്രേക്ഷകരുടെ കൈയ്യടി […]