ഡബ്‌സ്മാഷുകള്‍ ഏവര്‍ക്കും വലിയ പ്രിയമാണ്. സോഷ്യല്‍ മീഡിയയില്‍ ഡബ്‌സ്മാഷുകള്‍ക്ക് വലിയ ഡിമാന്‍റാണുള്ളത്. ഇപ്പോഴിതാ കലക്കനൊരു ഡബ്‌സ്മാഷിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയാണ് കാര്യസ്ഥനെന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഹിമ നമ്പ്യാര്‍. ‘കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ’ എന്ന മില്‍ക്ക് ബിസ്‌കറ്റിന്‍റെ പരസ്യമാണ് മഹിമ ഡബ്‌സ്മാഷിനായി തെരഞ്ഞെടുത്തത്. മഹിമ ചെയ്തുകഴിഞ്ഞതോടെ സംഭവം വീണ്ടും ഹിറ്റായി. ഇപ്പോള്‍ നിരവധിപേരാണ് കുടിക്കമാട്ടേനുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും മഹിമയുടെ ഡബ്‌സ്മാഷാണ് ഏവര്‍ക്കും ഇഷ്ടമാകുന്നത്. 12 സെക്കന്‍ഡുകള്‍ മാത്രമുള്ള ഡബ്‌സ്മാഷ് താരത്തിന് പുതുജീവനാകുകയാണ്. കണ്ണിറുക്കിയും കാഞ്ചിവലിച്ചും തരംഗമായ പ്രിയവാര്യറെയും പിന്നിലാക്കി […]

