അത്ഭുതങ്ങള്‍ പുറത്തു വിടാതെ ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി.

സിനിമയുടെ കഥാ സൂചനയോ മറ്റ് വിശദാംശങ്ങളോ പുറത്തു വിടാതെ ‘ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി’ പ്രദര്‍ശനത്തിനു തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകള്‍ കൂടി റിലീസ് ചെയ്തു.