ധനസമൃദ്ധി ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. പോക്കറ്റില്‍ ചില സാധനങ്ങള്‍ വയ്ക്കുന്നത് ദാരിദ്രം അകറ്റാന്‍ നല്ലതാണെന്ന് ഒരു വിശ്വാസമുണ്ട്. പേഴ്സില്‍ ഒറ്റ രൂപാ നോട്ട് സൂക്ഷിച്ച് വയ്ക്കുന്നത് പണമുണ്ടാക്കാന്‍ സഹായിക്കും എന്നൊരു വിശ്വാസമുണ്ട്. വെറുതേ പേഴ്സില്‍ ഒറ്റരൂപ വയ്ക്കുന്നതിലും നല്ലത് അത് ഒരു വെള്ളി നിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞു വയ്ക്കുന്നതാണ്. ഒരു ദിവസം ആദ്യമായി കയ്യിലെത്തുന്ന നാണയം അന്നത്തെ ദിവസം മുഴുവന്‍ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ അന്ന് മുഴുവന്‍ ഭാഗ്യം കൂടെയുണ്ടാകുമത്രെ. കച്ചവടക്കാര്‍ തങ്ങള്‍ക്ക് ഒരു ദിവസത്തെ […]