തല മുണ്ഡനം ചെയ്ത് പുത്തല്‍ ലുക്കില്‍ നടി ലെന. പുതിയ മ്യൂസിക് ആല്‍ബം ബോധിയിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കില്‍ മലയാളത്തിന്‍റെ പ്രിയ നായിക ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ലെനയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മുന്‍പ് ചില സിനിമകളുടെ ഭാഗമായി ലെന ഷോര്‍ട് ഹെയര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗോദ സഹ സംവിധായകനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘ബോധി, ഗതി, മുക്തി’ എന്ന ത്രിഭാഷാ സംഗീത ആൽബത്തിലാണ് വ്യത്യസ്ത ലുക്കിൽ ലെന എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രി-ഭാഷ ആൽബമെന്ന […]
Tag: lena
ലെന മൊട്ടയടിച്ചതിന് പിന്നിലെ രഹസ്യം എന്താണ്..?
പുത്തന്‍ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി ലെന. പളനിയിലെത്തി തലമുണ്ഡലം ചെയ്ത പുതിയ ചിത്രം സമൂഹമാധ്യമത്തിലൂടെയാണ് പ്രേക്ഷകര്‍ക്കായി നടി പങ്കുവച്ചത്. A post shared by Lena Kumar (@lenasmagazine) on Mar 19, 2018 at 6:45am PDT പളനി മുരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് തലമുണ്ഡനം ചെയ്ത് മഞ്ഞളുപുരട്ടി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് ലെന തല മൊട്ടയടിച്ചിരിക്കുന്നത് എന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നതെങ്കിലും ഒരു ആരാധകന് മറുപടിയായി ‘നിങ്ങള്‍ പളനിയെക്കുറിച്ച് […]


