ലെന മൊട്ടയടിച്ചതിന് പിന്നിലെ രഹസ്യം എന്താണ്..?

പുത്തന്‍ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി ലെന.  പളനിയിലെത്തി തലമുണ്ഡലം ചെയ്ത പുതിയ ചിത്രം സമൂഹമാധ്യമത്തിലൂടെയാണ് പ്രേക്ഷകര്‍ക്കായി നടി പങ്കുവച്ചത്.

A post shared by Lena Kumar (@lenasmagazine) on

പളനി മുരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് തലമുണ്ഡനം ചെയ്ത് മഞ്ഞളുപുരട്ടി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിനിമയ്ക്ക് വേണ്ടിയാണ് ലെന തല മൊട്ടയടിച്ചിരിക്കുന്നത് എന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നതെങ്കിലും ഒരു ആരാധകന് മറുപടിയായി ‘നിങ്ങള്‍ പളനിയെക്കുറിച്ച്‌ കേട്ടിട്ടില്ലേ’ എന്ന് ലെന ചോദിച്ചതോടെ സംഭവം ക്ലിയര്‍ ആയി. അനവധിപേര്‍ നടിയെ പ്രശംസിച്ചു രംഗത്ത് വന്നിട്ടുണ്ട്.

prp

Related posts

Leave a Reply

*