എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും, മദ്യവര്‍ജനം ലക്ഷ്യം

35 ഇന കര്‍മ്മ പദ്ധതികളുള്‍പ്പെടുത്തി എല്‍.ഡി.എഫിന്‍റെ പ്രകടന പത്രിക പുറത്തിറക്കി. വ്യാവസായിക, ആരോഗ്യ,വിദ്യാഭ്യാസ, പരിസ്ഥിതി മേഖലകളില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രകടന പത്രിക. ഇവയെ