അമിത രോമവളർച്ച ഇന്ന് പലരേയും അലട്ടുന്ന പ്രധാനപെട്ട ഒരു സൗന്ദര്യ പ്രശ്നമാണ്. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ലായെങ്കിലും സൗന്ദര്യ പരവും, ശുചിത്വപരവുമായ കാരണങ്ങളാൽ മിക്കവരും അനാവശ്യ രോമങ്ങൾ നീക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. ഇന്ന് വളരെയധികം സ്ത്രീകളില്‍ മേല്‍ച്ചുണ്ടിലും മുഖത്തും അമിത രോമവളർച്ച കണ്ടുവരുന്നു. ഇത്എളുപ്പത്തില് നീക്കംചെയ്യാന്‍ ഫലപ്രതമായ ലേസര്‍ ചികിത്സ ഇന്ന് നിലവിലുണ്ട്. പുരുഷന്മാരെപോലെതന്നെ സ്ത്രീകളിലും, പെണ്‍കുട്ടികളിലും ശരിരത്ത് രോമങ്ങൾ കണ്ടുവരുന്നു. എന്നാൽ ഇത് നേരിയതും ചെമ്പിച്ചതുമായിരിക്കും; എന്നാൽ ഇവ കറുത്തതും ഇടതിങ്ങിയതുമായി വരുമ്പോളാണ് ഒരു സൗന്ദര്യ പ്രശ്നമായി […]
