ഇന്ത്യയുടെ ആദ്യത്തെ മെസേജിങ്ങ് ആപ്പ്എന്ന അവകാശ വാദത്തോടെ ബാബ രാംദേവിന്‍റെ പതഞ്ജലി കമ്പനി പുറത്തിറക്കിയ കിംഭോ ആപ്പിനെക്കുറിച്ച് പ്ലേ സ്റ്റോറിൽ വൻ പരാതി പ്രളയം. ക്രാപ് ആപ്പ് (ഉപയോഗശൂന്യമായ ആപ്പ്) എന്നാണ് മിക്കവരും കിംഭോ ആപ്പിനെതിരെ പരാതി പറയുന്നത്. പ്ലേ സ്റ്റോറിലെ കിംഭോ ആപ്പ് പേജിൽ ഒരാൾ പോലും ആപ്പ് മികച്ചതാണെന്ന് പറയുന്നില്ല. നിരവധി പ്രശ്നങ്ങളാണ് ആപ്പ് ഡെവലപ്പർമാരും ടെക്കികളും റിപ്പോർട്ട് ചെയ്യുന്നത്. മികച്ചൊരു ആപ്പ് പുറത്തിറക്കുന്നതിന് പകരം തട്ടിക്കൂട്ട് കിംഭോ ആപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സ്വദേശി സമൃദ്ധി എന്ന പേരിൽ പുറത്തിറക്കുന്ന […]
Tag: kimbho app
പതഞ്ജലി ഗ്രൂപ്പിന്‍റെ കിംഭോ ആപ്പ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: വാട്ട്സ്ആപ്പ് മെസ്സഞ്ചറിന് വെല്ലുവിളിയാകുമെന്ന അവകാശവാദവുമായി കിംഭോ മെസ്സേജിങ് ആപ്പ് പുറത്തിറക്കി പതഞ്ജലി ഗ്രൂപ്പ് വെട്ടിലായി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിലൂടെ ചോരുന്നെന്ന വ്യാപക പരാതിയെ തുടര്‍ന്ന് കിംഭോ ആപ്പ് പിന്‍വലിച്ചു. ഇത് ഒരു ട്രയല്‍ മാത്രമാണെന്നും ഔദ്യോഗികമായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് കിംഭോയുടെ വിശദീകരണം. പ്രശസ്ത ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകന്‍ എലിയട്ട് ഓള്‍ഡേര്‍സണ്‍ ട്വിറ്ററിലൂടെ ആപ്ലിക്കേഷനെ വിമര്‍ശിച്ചിരുന്നു. ദുരന്തമെന്നും തമാശയെന്നുമാണ് ആപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഉപഭോക്താവിന്‍െറ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താം. എല്ലാ ഉപയോക്താക്കളുടെയും ഫോണിലെ സന്ദേശങ്ങള്‍ […]


