ഷൂട്ടിംഗിന് വേണ്ടി ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക്ചാടി: നടന്മാരെ കാണാനില്ല

ബെംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക്ചാടിയ കന്നഡ നടന്മാരെ കാണാതായി. ഉദയ്, അനിൽ എന്നിവരെയാണ് കാണാതായത്.