കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു Featured, News May 23, 2017May 24, 2017 kv 0 Comments കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അസ്വാഭാവിക മരണത്തിന് കേസെടുത്തു.