രണ്ടും ഇത്രയ്ക്ക് തറയാവണോ; സീരിയല്‍ ദമ്പതികളെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

സീരിയലുകളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച താരദമ്പതികളാണ് ജിഷിനും വരദയും. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ട് വരദ. പൃഥ്വിരാജ് ചിത്രമായ വാസ്തവത്തിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. പ്രണയിനിയായും ഭാര്യയായും തകര്‍ത്ത് അഭിനയിക്കുന്നതിനിടയിലാണ് വരദ അഭിനയത്തിന് ഇടവേളയെടുത്തത്. കുഞ്ഞതിഥിയുടെ വരവിന് ശേഷം മറ്റൊരു പരമ്പരയിലും താരം അഭിനയിച്ചിട്ടില്ല. എന്നാല്‍, വിവിധ ചാനലുകളിലായി നടക്കുന്ന പരിപാടികളിലൂടെ വരദയും ജിഷിനും തങ്ങളുടെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ ടമാര്‍ പഠാര്‍, സൂര്യ ടിവിയിലെ സൂപ്പര്‍ […]