റഷ്യന്‍ സുന്ദരിമാരുടെ തകര്‍പ്പന്‍ ഡാന്‍സിലൂടെയായിരുന്നു ജിമിക്കി കമ്മല്‍ തരംഗം ലോകം മുഴുവന്‍ വ്യാപിച്ച കാര്യം മലയാളികള്‍ പോലും അറിഞ്ഞത്. അതിനുശേഷം തനിക്ക് കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടാണ് ജിമിക്കി കമ്മല്‍ എന്നു പറഞ്ഞ് ബോളിവുഡ് താരം അഭിഷേക് ബച്ചനും രംഗത്തെത്തി. ഇപ്പോഴിതാ സാക്ഷാല്‍ കുന്‍ഫു ഗുരു ജാക്കി ചാന്‍ ആണ് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ഡാന്‍സ് കളിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ജാക്കി ചാന്‍റെ കുംഫു എന്ന സിനിമയിലെ ഗാനരംഗമാണ് എഡിറ്റ് ചെയ്ത് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവട് […]
Tag: jackie chan
Trailer: ജാക്കി ചാന്‍റെ കുങ്ഫു യോഗ
ആക്ഷന്‍ കിങ് ജാക്കി ചാന്‍റെ പുതിയ ചിത്രം കുങ്ഫു യോഗ ഫെബ്രുവരി മൂന്നിന് ഇന്ത്യന്‍


