ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘കാര്‍വാന്‍’. ചിത്രം ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീയതി മാറ്റുകയായിരുന്നു. ഇതോടെ ദുല്‍ഖറിന്‍റെ ആരാധകര്‍ കാത്തിരിപ്പിലായി. ഒടുവില്‍ ദുല്‍ഖര്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് കാര്‍വാന്‍ ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും. ഫെയ്‌സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ റിലീസ് തീയതി പുറത്തുവിട്ടത്. ”സന്തോഷപൂര്‍വം കാര്‍വാന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 10ന് നിങ്ങളിലേക്ക് എത്തും”, ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ […]
Tag: irrfan khan
ബിടൗണിലെ ഖാന്‍ ത്രയങ്ങള്‍ ഒരുമിക്കുന്നു, മറ്റൊരു ഖാന് വേണ്ടി
മുംബൈ: ബോളിവുഡിന്‍റെ അഭിനയ പ്രതിഭ ഇര്‍ഫാന്‍ ഖാന്‍റെ പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി ഒരു അത്ഭുതമാണ് സംഭവിച്ചത്. പരസ്പര വൈരം മറന്ന് ബോളിവുഡ് രാജാക്കന്മാരായ ഖാന്‍ ത്രയമാണ് ഇര്‍ഫാനായി ഒരുമിച്ചെത്തിയത്. ബിടൗണിലെ പ്രിയ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് ഒന്നിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡില്‍ ഖാന്‍മാര്‍ ശ്രദ്ധേയമാകുന്നത് ഇവരുടെ അഭിനയം കൊണ്ടുമാത്രമല്ല, പരസ്പരം നിലനില്‍ക്കുന്ന കടുത്ത മത്സരം കൊണ്ടുകൂടിയാണ്. എന്നാല്‍ സല്ലുവിനെയും കിംഗ് ഖാനെയും ചിലപ്പോഴെങ്കിലും ചിലവേദികളില്‍ ഒന്നിച്ചു കാണാറുണ്ട്. ആമിര്‍ മാത്രമാണ് […]


