രണ്ട് വര്‍ഷമായി മുട്ടയിടുന്ന 14 കാരന്‍; ഞെട്ടല്‍ മാറാതെ ഡോക്ടര്‍മാര്‍

ജക്കാര്‍ത്ത: ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇപ്പോള്‍ നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ പലതും അവിശ്വസനീയമായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍  ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രണ്ട് വര്‍ഷമായി മുട്ടയിടുന്ന 14 വയസുകാരനാണ് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചിരിക്കുന്നത്.   ഇന്തോനേഷ്യയിലാണ് സംഭവം. അക്മല്‍ എന്ന ബാലനാണ് 2016 മുതല്‍ ഇത്തരത്തില്‍ മുട്ടകളിടുന്നത്. സംഭവം അവിശ്വസനീയമായി തോന്നിയ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ച ശേഷം എക്സ്റേ എടുത്തു. എക്സ്റേയില്‍ കണ്ട കാഴ്ചയും ഇവരെ അത്ഭുതപ്പെടുത്തി. ആ സമയം കുട്ടിയുടെ […]