ആലുവ: രാജഗിരി ഹോസ്പിറ്റലിൽ നിന്ന് 3.8 കിലോമീറ്റര്‍ മാത്രം മാറി, വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. കാക്കനാട് ഇടപ്പള്ളി പരിസരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കേവലം അരമണിക്കൂർ സഞ്ചാരസമയത്തിനുള്ളിൽ ഒരു വീട് വയ്ക്കാൻ ചെറിയ ബഡ്ജറ്റിൽ ഹൗസ് പ്ലോട്ടുകൾ തിരഞ്ഞു ഇനി അലയേണ്ടതില്ല. ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ 4.5 സെന്റ് മുതൽ വിവിധ അളവുകളിലുള്ള 18 ഹൗസ് പ്ലോട്ടുകള്‍ സെന്‍റിന് 3.25 ലക്ഷത്തിന് ലഭ്യമാണ്. കോമ്പൗണ്ട് മതിലും ഇൻറ്റർണൽ […]

