സൗത്ത് വാഴകുളത്ത് ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 3.25 ലക്ഷത്തിന്!

ആലുവ: രാജഗിരി ഹോസ്പിറ്റലിൽ നിന്ന് 3.8 കിലോമീറ്റര്‍ മാത്രം മാറി, വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ ഹൗസ്‌ പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. കാക്കനാട് ഇടപ്പള്ളി പരിസരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കേവലം അരമണിക്കൂർ സഞ്ചാരസമയത്തിനുള്ളിൽ ഒരു വീട് വയ്ക്കാൻ ചെറിയ ബഡ്ജറ്റിൽ ഹൗസ് പ്ലോട്ടുകൾ തിരഞ്ഞു ഇനി അലയേണ്ടതില്ല. 

ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ 4.5 സെന്റ് മുതൽ വിവിധ അളവുകളിലുള്ള 18 ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 3.25 ലക്ഷത്തിന് ലഭ്യമാണ്. കോമ്പൗണ്ട് മതിലും ഇൻറ്റർണൽ ടാർ റോഡും കൂടിയ, നന്നായി ഡെവലപ്പ് ചെയ്ത ഓരോ ഹൗസ് പ്ലോട്ടുകളും ഒന്നിനൊന്ന് മെച്ചമാണ്.  സെന്‍റിന് 4 ലക്ഷം രൂപ മുതല്‍ വിലയുള്ളതാണ് ഈ ഏരിയയിലെ മറ്റു റെസിഡെന്‍ഷ്യല്‍ പ്ലോട്ടുകള്‍. 

ഇൻറ്റർണൽ ടാറിംഗ് നടക്കുന്നു

ഈ പ്രോജക്റ്റില്‍ നിന്നും കേവലം 2 കിലോമീറ്റര്‍ മാറമ്പിള്ളിയിലേക്കും, 3.8 കിലോമീറ്റര്‍ രാജഗിരി ഹോസ്പിറ്റലിലേക്കും, 9.5കിലോമീറ്റര്‍ ആലുവ റെയില്‍വേ സ്റ്റേഷനിലേക്കും, 12 കിലോമീറ്റര്‍  എയര്‍പോര്‍ട്ടിലേക്കും, 10 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പെരുമ്പാവൂരിലേക്കും എത്തിച്ചേരാന്‍ സാധിക്കും. 

ബാങ്ക് ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഫ്ലഡ് ഫ്രീ സോൺ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 095449 09996 | WhatsApp https://wa.me/919544909996

Send Enquiry

  Name*

  Email*

  Mobile*

  Message

  prp

  Leave a Reply

  *