ഹൊറര്‍ എന്നും എപ്പോഴും ട്രന്‍ഡാണ്. എത്ര പേടിപ്പെടുത്തുന്നതാണെങ്കിലും ഒന്നു കണ്ടുനോക്കാമെന്ന ചിന്തയില്‍ ആളുകള്‍ കാണും എന്നതിനാലാണ് ഹൊറര്‍ സിനിമകള്‍ സൂപ്പര്‍ഹിറ്റാകുന്നത്. ഒട്ടുമിക്ക ഹൊറര്‍ സിനിമകള്‍ എടുത്താലും അതിലൊക്കെ പശ്ചാത്തലമായി ഒരു കഥാപാത്രത്തിന് തുല്യമെന്നോണം ഒരു വീട് കാണും. ആ വീട്ടിലായിരിക്കും പേടിപ്പെടുത്തുന്ന സംഭവങ്ങളെല്ലാം അരങ്ങേറുക. പക്ഷേ എത്രയൊക്കെ ഭയപ്പെടുത്തിയാലും ഇതൊരു സിനിമ ആണല്ലോ, എന്ന് വിചാരിക്കാം. പക്ഷേ സിനിമയിലല്ല, യഥാര്‍ഥ ജീവിതത്തില്‍ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ അവതരിക്കുന്ന ഹൊറര്‍ സിനിമയ്ക്ക് തുല്യമായ ഒരു വീടുണ്ട്. മക് ക്യാമെയ് മാനര്‍ […]

