കൊച്ചി: സന്ദേശം സിനിമയെ വിമര്‍ശിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് നിങ്ങള്‍ അറിഞ്ഞില്ലേയെന്നും അത് തന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില്‍ വിയോജിപ്പുണ്ടെന്ന് ശ്യം പുഷ്‌കരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് എനിക്കറിയില്ല. മലയാള […]
Tag: hareesh peradi
അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ കക്കൂസ് രാഷ്ട്രീയത്തിന് കുടപിടിക്കാതെ മണ്ണില്‍ കാലുകുത്തി സംസാരിക്കൂ: ഹരീഷ് പേരടി
കൊച്ചി: മലയാള സിനിമാ ലോകത്തിന് വിമര്‍ശവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഇന്ന് ആര്‍ത്തവമുള്ള സ്ത്രീകള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആര്‍ത്തവ ലഹള നടത്തുന്ന കാലത്ത് അത് ചര്‍ച്ച ചെയ്യാതെ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ കക്കൂസ് രാഷ്ട്രീയത്തിന് കുടപിടിക്കുകയാണ് മലയാളത്തിന്‍റെ സിനിമാ സൃഷ്ടാക്കളെന്ന് ഹരീഷ് പേരടി തന്‍റെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിക്കുന്നു. ഹരീഷ് പേരടിയുടെ വാക്കുകള്‍: ‘ഫെയ്‌സ് ബുക്കില്‍ മുഴുവന്‍ മലയാള സിനിമയിലെ തീട്ടപറമ്പിലേക്കുള്ള വഴിയേ കാണാനുള്ളു… അപ്പോള്‍ ഒരു പഴയ മലയാള സിനിമ ഓര്‍മ്മ വന്നു. ഐ. […]


