ലക്നൌ: ഹനുമാനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം വീണ്ടും മുറുകുന്നു. ഹനുമാന് ജാട്ട് സമുദായക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍. ഹനുമാന് തന്റെ സമുദായക്കാരനാണ്. എല്ലാ പ്രശ്നങ്ങളിലും എടുത്തുചാടുന്ന ജാട്ടുകളെ പോലെയാണ് ഹനുമാനെന്നും മന്ത്രി പറഞ്ഞു. ഹനുമാന് മുസ്ലീം ദൈവമാണെന്ന് ഉത്തര്‍പ്രദേശ് നിമയനിര്‍മാണ കൗണ്‍സില്‍ അംഗവും (എംഎല്‍സി) ബിജെപി നേതാവുമായ ബുകാല്‍ നവാബ് പറഞ്ഞതിനു പിന്നാലെയാണ് ചൗധരിയുടെ പ്രസ്താവന. മുസ്ലീം പേരുകളോട് സാമ്യമുള്ളതാണ് ഹനുമാനെന്ന പേര്. അതിനാല്‍ ഹനുമാന് മുസ്ലീം ആണെന്നാണ് ബുകാല്‍ നവാബിന്റെ വാദം. ഹനുമാന് മുസ്ലീമാണെന്ന് താന്‍ […]
Tag: hanuman
ഹനുമാന് ആദിവാസി ആയിരുന്നു; യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ ആവര്‍ത്തിച്ച് ദേശീയ പട്ടികവര്‍ഗ്ഗ സമിതി മേധാവി
ഉത്തര്‍പ്രദേശ്: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനെ ദളിതനായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ ആ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് ദേശീയ പട്ടികവര്‍ഗ്ഗ സമിതി ചെയര്മാന് നന്ദ് കുമാര്‍ സായി. സംഭവം വിവാദമായിരിക്കുകയാണ്. ‘ഹനുമാന് ഒരു ആദിവാസിയായിരുന്നു അല്ലാതെ ദളിതനല്ല. രാമനോടൊപ്പം അദ്ദേഹവും വര്‍ഷങ്ങളോളം വനവാസത്തിലായിരുന്നു. ഇതുവഴിയാണ് ആദിവാസി സമൂഹവുമായി അദ്ദേഹം അടുത്തത്. രാമഭഗവാന് വാനര്‍, ഗിഥാ, ജടായു എന്നിവരെ ചേര്‍ത്താണ് സൈന്യത്തെ സൃഷ്ടിച്ചത്. ഇവയെല്ലാം ആദിവാസി സമൂഹത്തിലെ ജാതിവിഭാഗങ്ങളാണ്’, നന്ദ് സായി അഭിപ്രായപ്പെട്ടു. ഹനുമാന് […]