മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രങ്ങള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് പതിവാണ്. പല റീമേക്കുകളും മലയാളത്തിലെന്ന പോലെ സൂപ്പര്‍ ഹിറ്റായി മാറാറുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് എടുത്ത് ദുരന്തമായി മാറിയ ചിത്രങ്ങളും ഉണ്ട്. പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ് എന്നിവയ്ക്ക് പിന്നാലെ ഉസ്താദ് ഹോട്ടലിലാണ് ഇക്കുറി നറുക്ക്. ഉസ്താദ് ഹോട്ടല്‍ കന്നടത്തിലേക്ക് എത്തുമ്പോള്‍ ഗൗദ്രു ഹോട്ടലായി മാറുന്നു. ദുല്‍ഖര്‍ ചെയ്ത ഫൈസി എന്ന കഥാപാത്രമായി പുതുമുഖം രചന്‍ ചന്ദ്രയും […]

