മലയാളത്തിന്‍റെ നഷ്ടപ്പെട്ട നീലാംബരിയെ ആദരിച്ച്‌ ഗൂഗിള്‍ ഡൂഡില്‍

വിഖ്യാത എഴുത്തുകാരി കമലാസുരയ്യയ്ക്ക്‌ ആദരമര്‍പ്പിച്ച്‌ ഗൂഗിള്‍  ഡൂഡില്‍ . രചനകളോടുള്ള ആദരസൂചകമായാണ് ചിത്രംപ്രണയത്തിന്‍റെ രാജകുമാരിയുടെ ചിത്രം  ഡൂഡിലില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1934 മാര്‍ച്ച്‌ 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് പ്രശസ്ത കവയിത്രിയായിരുന്ന ബാലാമണിയമ്മയുടേയും വിഎം നായരുടേയും മകളായി ജനിച്ച  മാധവിക്കുട്ടി ലോകമറിയുന്ന എഴുത്തുകാരിയായിരുന്നു . ഇംഗ്ലീഷിലും മലയാളത്തിലും തന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ കഥകളെഴുതി . മലയാള ഭാഷയുടെ നൈര്‍മ്മല്യം നീര്‍മാതളം പൂത്ത കാലമായും നഷ്ടപ്പെട്ട നീലാംബരിയായും പുറത്തു വന്നു . ‘എന്‍റെ കഥ’ എന്ന ആത്മകഥ പതിനഞ്ച് ഭാഷകളിലേക്ക് […]

ആദ്യ വനിതാ ഫോട്ടോജേര്‍ണലിസ്റ്റ് ഹോമായ് വ്യാരവാലയുടെ  ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്നറിയപ്പെടുന്ന ഹോമായ് വ്യാരവാലയുടെ  104മാത് ജന്മദിനമാണ് ഇന്ന്.  ക്യാമറയും പിടിച്ചു നില്‍ക്കുന്ന ഹോമായുടെ ചിത്രം കൊടുത്തുകൊണ്ട്  ആണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ അവരുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. 1913 ഡിസംബര്‍ 9 ന് മുംബൈയിലാണ് ഹോമായി ജനിക്കുന്നത്. ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സ് വിദ്യാർഥിനിയായിരിക്കെയാണ് ഫോട്ടോഗ്രാഫിയിൽ ആകൃഷ്ടയാവുന്നത്. പിന്നീട് ജീവിത പങ്കാളിയായ മനേക് ഷാ വ്യാരവാല ആയിരുന്നു പ്രചോദനം. ഡാല്‍ഡ 13′ എന്ന വിളിപ്പേരില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ട ഹോമായി പുരുഷന്‍മാര്‍ കൈയടക്കിവാണിരുന്ന ഫോട്ടോഗ്രാഫി […]