ഹെയര്‍ഡൈ ഉപയോഗിച്ചത് പണിയായി; യുവതിയുടെ മുഖം തടിച്ചുവീര്‍ത്ത് വികൃതമായി

ഫ്രാന്‍സ്: കെമിക്കലുകള്‍ പലപ്പോഴും അപകടങ്ങളും പല രോഗങ്ങളും ഉണ്ടാക്കാറുണ്ട്. ഇവിടെ സുന്ദരിയായ യുവതിക്ക് സംഭവിച്ചത് കേട്ടാല്‍ വിശ്വസിക്കില്ല. ഹെയര്‍ഡൈ ഉണ്ടാക്കിയ അലര്‍ജിയില്‍ ഫ്രഞ്ച് വനിത എസ്റ്റെല്ല എന്ന 19 കാരിയുടെ  മുഖവും തലയും ബള്‍ബിന്‍റെ ആകൃതിയില്‍  വീര്‍ത്തു. സംഭവത്തിന്‍റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. മുഖം 22 ഇഞ്ചില്‍ നിന്ന് 24.8 ഇഞ്ചായി വലുപ്പം വച്ച എസ്തറിന് ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു. ഡൈ ഉപയോഗിച്ചതിന് തൊട്ടുപിന്നാലെ ആദ്യം തലയില്‍ ചൊറിച്ചില്‍ ഉണ്ടായി. പിന്നാലെ തന്നെ തല വീര്‍ക്കാന്‍ തുടങ്ങി. ഇടയില്‍ ശ്വാസം […]

ലോകം കീഴടക്കി ഫ്രഞ്ച്പട

മോസ്‌കോ: 2018 റഷ്യന്‍ ലോകകപ്പിന്‍റെ കിരീടം മുത്തമിട്ട് ഫ്രാന്‍സ്. ഗോള്‍ മഴ പെയ്തിറങ്ങിയ ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ലോകകിരീടത്തില്‍ മുത്തമിട്ടത്. 1998ല്‍ സ്വന്തം മണ്ണില്‍ ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ഫ്രഞ്ച് പടയുടെ ആദ്യ ലോകകപ്പ് വിജയമാണിത്. ആദ്യമായി ലോകകിരീടത്തിനായി പൊരുതിക്കളിച്ച ക്രൊയേഷ്യ രണ്ടാം സ്ഥാനവുമായി അഭിമാനത്തോടെ മടക്കം. പ്രതിരോധവും മുന്നേറ്റവുമായി അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ 19ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ മാന്‍സുക്കിചിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ആദ്യ ലീഡ് നേടിയത്. കോര്‍ണര്‍ […]

ഫ്രാന്‍സില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞപ്രായം 15 ആക്കുന്നു

പാരീസ്: ഫ്രാന്‍സില്‍ പെണ്‍കുട്ടികള്‍ക്ക് ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള കുറഞ്ഞപ്രായം 15 ആക്കാനൊരുങ്ങുന്നു. സമീപകാലത്ത് 11 കാരിയായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നിയമഭേദഗതിക്ക് ആലോചിക്കുന്നത്. നിലവില്‍ 15 വയസ്സിന് താഴെയുള്ളവര്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗം ആയി കണക്കാക്കപ്പെടുമായിരുന്നു. ഫ്രാന്‍സില്‍ നിലവിലെ നിയമമനുസരിച്ച്‌ 15 വയസ്സിന് താഴെയുള്ളവരാണെങ്കിലും ബലാത്സംഗക്കുറ്റം ചാര്‍ത്തണമെങ്കില്‍ ബലംപ്രയോഗിച്ചാണ് ലൈഗിംക ബന്ധം നടന്നതെന്ന് തെളിയിക്കണം. അല്ലാത്ത പക്ഷം പ്രയപൂര്‍ത്തി തികയാത്തവര്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം എന്ന കുറ്റം മാത്രമേ ചാര്‍ത്താന്‍ സാധിക്കുകയുള്ളു. പരമാവധി 5 […]