പുതുവര്‍ഷരാവില്‍ കൊച്ചി കാര്‍ണിവലിനെ മനോഹരമാക്കാന്‍ സംഗീത നിശ

കൊച്ചി: ലോക പ്രശസ്തമായ പുതുവത്സരാഘോഷമായ കൊച്ചി കാര്‍ണിവലില്‍ ഇക്കുറി ബിനാലെ സംഗീത വിരുന്നൊരുക്കുന്നു. പ്രശസ്ത റോക്ക് സംഗീത ബാന്‍ഡായ ബൈജു ധര്‍മ്മജന്‍ സിന്‍ഡിക്കേറ്റിന്‍റെ സംഗീത നിശയാണ് പുതുവത്സര രാവിനെ ഹരം പിടിപ്പിക്കാനൊരുങ്ങുന്നത്. കൊച്ചിയുടെ തനത് സാംസ്കാരിക പൈതൃകമാണ് കൊച്ചി ബിനാലെയെ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ സഹായിച്ച പ്രധാന ഘടകമെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ഈ പൈതൃകത്തിന്‍റെ പ്രധാന മുഖമുദ്രയിലൊന്നാണ് കാര്‍ണിവല്‍. അതിനാല്‍ തന്നെ സംഗീത നിശയിലൂടെ ഈ സാംസ്കാരികത്തനിമയില്‍ പങ്കാളിയാകുകയാണ് ബിനാലെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. […]

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ സ്റ്റേ ​ബാ​ധ​ക​മ​ല്ലാ​ത്ത ക​ട​കള്‍ ഒ​ഴി​പ്പി​ക്കു​ന്നു

കൊ​ച്ചി: ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ കോ​ട​തി​യു​ടെ സ്റ്റേ ​ബാ​ധ​ക​മ​ല്ലാ​ത്ത ക​ട​കള്‍ ഒ​ഴി​പ്പി​ക്കു​ന്നു. എ​റ​ണാ​കു​ളം സ​ബ്ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. കടകളൊഴിഞ്ഞു പോകണമെന്ന് കച്ചവടക്കാര്‍ക്ക് ഒരാഴ്ച മുമ്പ്  നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വഴിയോര കച്ചവടക്കാര്‍ക്കായുള്ള സര്‍ക്കാരിന്‍റെ പദ്ധതി വരുന്നതു വരെ തുടരാന്‍ അനുവദിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന​തി​നിടെ  ഇന്ന് രാവിലെ പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍  പോലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പ​രി​ക്കേ​റ്റു. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശ്, കടക്കാരന്‍ ഷെബീര്‍, […]

അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍…

നമ്മുടെ കേരളത്തില്‍ റോഡപകടങ്ങളെപ്പോലെ ബോട്ടപകടപകടങ്ങള്‍ അത്ര സാധാരണമല്ല. എന്നിരുന്നാലും കഴിഞ്ഞ ദിവസം ഫോര്‍ട്ട്‌കൊച്ചിയില്‍ നടന്ന ബോട്ടപകടം ഉള്‍പ്പെടെ ഏകദേശം