നമ്പി നാരായണനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ മേജര്‍ രവി

കൊച്ചി: നമ്പി നാരായണന് പത്മ പുരസ്കാരം നല്‍കി ആദരിക്കുന്നതിനെ വിമര്‍ശിച്ച മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്തെത്തി. സെന്‍കുമാറിന്‍റെ പ്രസ്താവനകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുപോലുള്ള പൊലീസുകാരാണ് നമ്പി നാരായണന്‍റെ ജീവിതം തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ‘നമ്പി നാരായണനെതിരെയുള്ള സെന്‍കുമാറിന്‍റെ പ്രസ്താവനകള്‍ പരിഹാസ്യമാണ്. അത് എന്നെ ഏറെ വേദനിപ്പിച്ചു. പത്മഭൂഷണ്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ആ തീരുമാനത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിക്കുന്നത് ശരിയായ രീതിയല്ല. മുന്‍ ഡി.ജി.പി ഇപ്പോള്‍ സമൂഹത്തിന് വേണ്ടിയല്ല സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് […]

സെൻകുമാർ കേസിൽ സർക്കാരിന് വൻ തിരിച്ചടി

സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് വൈകുന്നതിനെതിരെ ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍   സര്‍ക്കാരിന് വന്‍ തിരിച്ചടി.     വിധിയില്‍  വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി