സെൻകുമാർ കേസിൽ സർക്കാരിന് വൻ തിരിച്ചടി

സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് വൈകുന്നതിനെതിരെ ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍   സര്‍ക്കാരിന് വന്‍ തിരിച്ചടി.     വിധിയില്‍  വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളുകയും സര്‍ക്കാരിന് കോടതിയലഷ്യ നോട്ടീസ് അയക്കുകയും ചെയ്തു. 25,000 രൂപ കോടതിച്ചെലവ് സർക്കാർ കെട്ടിവയ്ക്കണം.

prp

Related posts

Leave a Reply

*