സ്മാര്‍ട്ട്ഫോണിലെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന പുതിയ ആപ്പുമായി ഗൂഗിള്‍. ഡാറ്റാലി എന്ന് ആപ്പാണ് ഗൂഗിള്‍ ഇതിനായി പുറത്തിറക്കിയത്. ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പ് ഉപയോഗിച്ച് ഡാറ്റാ ഉപയോഗം സമയം അനുസരിച്ചും, ആഴ്ചയക്കനുസരിച്ചും, മാസത്തിനനുസരിച്ചും വിലയിരുത്താനാകും. ഇതനുസരിച്ച് ഡാറ്റാ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ഡാറ്റാലി നല്‍കും. എന്നാല്‍, ഗൂഗിള്‍ വലിയ പ്രചാരമൊന്നും നല്‍കാതെ ജൂണില്‍ രംഗത്തിറക്കിയ ട്രയാങ്കിള്‍ എന്ന ആപ്ലിക്കേഷനാണ് ഇപ്പോള്‍ പുതിയ പേരില്‍ പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണിലെ […]

