ഒരുകൂട്ടം സ്ത്രീജീവിതങ്ങള്‍ ഒറ്റ ഫ്രെയിമിലാക്കി ‘ക്രോസ് റോഡ്’

സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പത്ത് ചെറുസിനിമകളുടെ കൂട്ടായ്മയായ  ‘ക്രോസ് റോഡ്’ തീയേറ്ററുകളിലേക്ക്. പത്തു സംവിധായകര്‍ അണിനിരക്കുന്ന ചിത്രം  ഒക്ടോബര്‍ 13ന് പുറത്തിറങ്ങും. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പ്രമേയമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലെനിന്‍ രാജേന്ദ്രന്‍, ശശി പറവൂര്‍, മധുപാല്‍, നേമം പുഷ്പരാജ്, അശോക് ആര്‍ നാഥ്, അവിര റെബേക്ക, ബാബു തിരുവല്ല, പ്രദീപ് നായര്‍, ആല്‍ബര്‍ട്ട് എന്നീ സംവിധായകര്‍ക്ക് പുറമെ പുതുമുഖ സംവിധായിക നയനാ സൂര്യയും ചേര്‍ന്നാണ്  സിനിമയിലെ ചെറുചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.   ആദ്യകാല നടി കാഞ്ചന, മംമ്ത മോഹന്‍ ദാസ്, […]