കോൺക്രീറ്റ് റെഡിമിക്സ് പ്ലാന്റ് കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു.

കൊച്ചി: KLAR KONKRETE എന്ന പേരിൽ പുതിയ റെഡിമിക്സ് പ്ലാന്റ് കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. നിർമ്മാണ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ‘DAVIDSONS’ ആണ് KLAR KONKRETE അവതരിപ്പിച്ചിരിക്കുന്നത്. നഗരങ്ങൾക്ക് മാത്രം സുപരിചിതമായ കോൺക്രീറ്റ് റെഡി മിക്സ് സൗകര്യം ഇനിമുതൽ കോതമംഗലത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ലഭ്യമാണ്. തൊടുപുഴ, മൂവാറ്റുപ്പുഴ, കോലഞ്ചേരി, പെരുമ്പാവൂർ, കാലടി, അങ്കമാലി, ആലുവ , കളമശ്ശേരി, കാക്കനാട്, അടിമാലി, തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഉള്ളവർക്ക് KLAR KONKRETE ൻറെ […]