ചിക്കാഗോ: ചീറിപ്പായുന്ന വെടിയുണ്ട എന്‍സൈക്ലോപീഡിയ ബുക്ക് കൊണ്ട് തടയുന്ന സാഹസിക പ്രകടനം ഷൂട്ട് ചെയ്യുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ കാമുകിക്ക് തടവ് ശിക്ഷ. അമേരിക്കയിലെ മിനിസോട്ടയിലെ കോടതി, യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്ത കാമുകി മൊണാലിസ പെരെസിന് ആറു മാസത്തെ തടവാണ് വിധിച്ചത്. ഈ വര്‍ഷം ജൂണിലായിരുന്നു സംഭവം. തടിയന്‍ എന്‍സൈക്ലോപീഡിയയുടെ കരുത്തില്‍ വിശ്വസിച്ചാണ് പാഞ്ഞുവരുന്ന വെടിയുണ്ട ബുക്ക് കൊണ്ട് തടയുന്നത് ഷൂട്ട് ചെയ്ത് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ പെട്രോ റൂയിസിന്‍റെയും കാമുകി മൊണാലിസയുടെയും ശ്രമം. പിസ്റ്റളില്‍ […]

