ഫെയ്സ്ബുക്ക് ചാറ്റിലൂടെ സ്വന്തമാക്കിയ നഗ്നഫോട്ടോകള്‍ കാണിച്ച് 16കാരിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി നഹീം(25) ആണ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. നാലു മാസം മുന്‍പാണ് പെണ്‍കുട്ടിയും നഹീമും ഫെയ്സ്ബുക്ക് സുഹൃത്തുക്കളായത്. ഇതു പിന്നീട് പ്രണയത്തിലേയ്ക്കും വീഡിയോ ചാറ്റിങ്ങിലേയ്ക്കുമെത്തി. പിന്നീട് നഗ്ന ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് നഹീം ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇല്ലെങ്കില്‍ ഫോട്ടോയും വീഡിയോയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ […]