ചാലക്കുടി: ബില്ലില്‍ കൃത്രിമം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് അഴിയൂര്‍ കാരപ്പറമ്പ് ചള്ളവീട്ടില്‍ സനീഷിനെ (36) ആണ് ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ബില്ലിങ് വിഭാഗം മേധാവിയായിട്ടായിരുന്നു സനീഷ് ജോലിയില്‍ പ്രവേശിച്ചത്. അധികം താമസിയാതെ ആശുപത്രി മാനേജ്‌മെന്‍റിന്‍റെ വിശ്വസ്തനായി. രോഗികള്‍ അടയ്ക്കുന്ന ബില്ലുകളില്‍ കൃത്രിമം കാട്ടിയും സഹപ്രവര്‍ത്തകരെ കബളിപ്പിച്ചും പലപ്പോഴായി പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്തു. വിദേശത്ത് ജോലി ശരിയായി എന്നു […]
Tag: chalakkudi
ചര്‍ച്ചകള്‍ തുടരുന്നു; എറണാകുളം മണ്ഡലത്തില്‍ ഇന്നസെന്‍റിനെ മത്സരിപ്പിക്കാന്‍ സാധ്യത
ചാലക്കുടി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലം എം പി ഇന്നസെന്‍റിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു. ഇന്ന് നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇന്നസെന്‍റിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ഇന്‍സെന്‍റിനെ എറണാകുളം മണ്ഡലത്തിലേക്ക് സിപിഐഎം പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം മുന്‍ പെരുമ്പാവൂര്‍ എംഎല്‍എയായ സാജു പോളിനെയാണ് ചാലക്കുടിയില്‍ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവിനെ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എറണാകുളം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി യുഡിഎഫില്‍ […]


