കൊച്ചി:ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്നുമുള്ള യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെ പോലീസ് കേസ്. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. കുറ്റാരോപിതരെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. നടനും സംവിധായകനുമായ ലാലിന്‍റെ മകനാണ് ജീന്‍ പോള്‍. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസി നടനാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. സിനിമയിലെ ടെക്നീഷ്യന്‍മാരാണ് അനൂപും […]

