അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പ്രീമിയം ഭവനം ഇനി ചെങ്ങന്നൂരിലും!

ചെങ്ങന്നൂർ: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ നാഷണൽ ബിൽഡേർഴ്‌സിന്‍റെ നിർമ്മാണം പൂർത്തിയായ നാഷണൽ ശാലോമിൽ നിന്നും ആകര്‍ഷകമായ ഓഫറുകളോടെ 2BHK & 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാൻ അവസരം. ചെങ്ങന്നൂർ MC റോഡ് ഫ്രണ്ടേജായി തിരുവല്ലയ്ക്കും കല്ലിശ്ശേരിക്കും മധ്യ 63 സെൻറ് സ്ഥലത്ത് 10 നിലകളിയായാണ് നാഷണൽ ശാലോം ഒരുക്കിയിരിക്കുന്നത്. 1328 sq.ft മുതലുള്ള അമ്പതു 2 & 3 BHK അപ്പാർട്ടുമെന്റുകൾ അടങ്ങിയതാണ് ഈ പ്രോജക്ട്. ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ പ്രൊജക്റ്റിൽ ഫിറ്റ്നസ് സെന്‍റര്‍, ചില്‍ഡ്രന്‍സ് […]