അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പ്രീമിയം ഭവനം ഇനി ചെങ്ങന്നൂരിലും!

ചെങ്ങന്നൂർ: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ നാഷണൽ ബിൽഡേർഴ്‌സിന്‍റെ നിർമ്മാണം പൂർത്തിയായ നാഷണൽ ശാലോമിൽ നിന്നും ആകര്‍ഷകമായ ഓഫറുകളോടെ 2BHK & 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാൻ അവസരം. ചെങ്ങന്നൂർ MC റോഡ് ഫ്രണ്ടേജായി തിരുവല്ലയ്ക്കും കല്ലിശ്ശേരിക്കും മധ്യ 63 സെൻറ് സ്ഥലത്ത് 10 നിലകളിയായാണ് നാഷണൽ ശാലോം ഒരുക്കിയിരിക്കുന്നത്. 1328 sq.ft മുതലുള്ള അമ്പതു 2 & 3 BHK അപ്പാർട്ടുമെന്റുകൾ അടങ്ങിയതാണ് ഈ പ്രോജക്ട്.

ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ പ്രൊജക്റ്റിൽ ഫിറ്റ്നസ് സെന്‍റര്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഫർണീഷ്ഡ് Wi-Fi വിസിറ്റേഴ്സ് ലോഞ്ച്, ലാൻഡ്സ്കേപ്പ്ഡ് ഗാർഡൻ, ജനറേറ്റർ ബാക്കപ്പ്, 24 hr സെക്യൂരിറ്റി തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കി. മീറ്ററും, തിരുവല്ല റെയിൽവേ സ്റ്റേഷനിൽനിന്ന് 6 കി. മീറ്ററും അരികിലാണ് ഈ പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്. പ്രമുഖ ആരോഗ്യകേന്ദ്രമായ പുഷ്പഗിരി മെഡിക്കൽ കോളേജ്, പ്രശസ്ത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ചിന്മയ വിദ്യാലയ, ആരാധനാലങ്ങൾ, എൻജിനീറിങ് കോളേജ് തുടങ്ങിയവ സമീപ സൗകര്യങ്ങളാണ്.

ബോംബെ, കൊച്ചി, ചെങ്ങന്നൂര്‍ എന്നീ നഗരങ്ങളിലായി 125 പ്രൊജക്ടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ള National builders ന്‍റെ നാഷണൽ ശാലോമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍ : 9847544333

Send Enquiry

Name*

Email*

Mobile*

Message

.

prp

Leave a Reply

*