തൃശ്ശൂർ: ബ്രൗൺ സ്റ്റോൺ ബിൽഡേഴ്സിന്റെ തൃശ്ശൂർ മെഡിക്കൽ കോളേജിന് അടുത്ത് ഗ്രീൻ മെഡോസ് പ്രീമിയം പ്രോപ്പർട്ടിയിൽ ഒരുങ്ങുന്ന ലക്ഷുറി വില്ലകൾ 75 ലക്ഷം മുതൽ ഇപ്പോൾ സ്വന്തമാക്കാൻ അവസരം. സിറ്റിയിൽ നിന്നും അല്പം മാറി ഒരു പ്രീമിയം & പീസ്ഫുൾ ലൈഫ് ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമായിരിക്കും ബ്രൗൺസ്റ്റോൺ ബിൽഡേഴ്സിന്റെ ഗ്രീൻ മെഡോസിലുള്ള ഈ വില്ലകൾ. 4 സെന്റ് മുതലുള്ള വില്ലാ പ്ലോട്ടുകളിൽ 3 & 4 BHK പ്രീമിയം വില്ലകൾ 75 ലക്ഷം മുതൽ ലഭ്യമായിരിക്കും. കേളത്തിലെ […]