പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മമ്മൂട്ടി ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിയുടെ തകര്‍പ്പന്‍ അഭിനയമായിരുന്നു ചിത്രത്തിലെ ഹൈലൈറ്റ്. സംവിധായകനായ അമല്‍ നീരദ് പ്രേക്ഷകര്‍ക്കായി ഒരുക്കിയത് വമ്പന്‍ ചിത്രമായിരുന്നു. അമല്‍ നീരദും ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന് കഥ എഴുതിയത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബിഗ് ബിയില്‍ മനോജ് കെ ജയന്‍, ബാല, മംമ്‌ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചാണ്. അടുത്ത വര്‍ഷം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമെന്നാണ് സൂചനകള്‍. അമല്‍ […]

