നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് വിവാഹിതനായി. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയെയാണ് ബിബിന്‍ താലി ചാര്‍ത്തിയത്. വിവാഹം താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. കറുത്തേടം സെന്‍റ് ജോര്‍ജ് പള്ളിയില്‍വെച്ചായിരുന്നു മിന്നുകെട്ട്. വിവാഹത്തിന് ദിലീപ്, പ്രയാഗമാര്‍ട്ടിന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. താരങ്ങള്‍ക്കിടയില്‍ താരമായത് ദിലീപും പുത്തന്‍ പോര്‍ഷെ കാറുമായിരുന്നു. വെള്ള പോര്‍ഷെ കാറില്‍ വെള്ള ഷര്‍ട്ടും മുണ്ടും അണിഞ്ഞാണ് ദിലീപ് എത്തിയത്. താരത്തിനൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ആരാധകരുടെ വന്‍ തിരക്കായിരുന്നു. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുത്ത്, വധൂവരന്മാര്‍ക്ക് ആശംസകളും നേര്‍ന്നാണ് […]
Tag: bibin george
വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ടീം വീണ്ടും?
മലയാള സിനിമാ ലോകത്തേക്ക് എഴുത്തുകാരായി ചുവടെടുത്തുവെച്ചവരാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായത് കട്ടപ്പനയിലെ ഋതിക് റോഷനും അമര്‍ അക്ബര്‍ അന്തോണിയുമായിരുന്നു. അഭിനയം മോഹിച്ചു വന്ന ഇവരുടെ സ്ക്രിപ്റ്റുകള്‍ അങ്ങനെ മലയാള സിനിമ ഏറ്റെടുക്കുകയും ചെയ്തു. കട്ടപ്പനയിലെ ഋതിക് റോഷനിലൂടെ വിഷ്ണു നായകനായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടി . ഇപ്പോളിതാ ഒരു പുതിയ വാര്‍ത്തകൂടി വന്നിരിയ്ക്കുകയാണ്. ഇരുവരും ഒരുമിച്ചു ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു. ആദ്യ സംവിധാന സംരംഭത്തില്‍ നായകനാകുന്നത് ദുല്‍ഖര്‍ സല്‍മാനാകുമെന്നാണ് സൂചന. […]


