Bollywood Celebrity choice  BIBA fashion ഇപ്പോള്‍ പനമ്പള്ളി നഗറില്‍

കൊച്ചി: കൊച്ചിയുടെ ഫാഷന്‍ തലസ്ഥാനം പനമ്പള്ളി നഗറിന് ഇനി കൂടുതല്‍ അഭിമാനിക്കാം. ഇന്ത്യയിലെ ഒന്നാം നമ്പര്‍ വുമെന്‍ ബ്രാന്‍ഡ്‌ ബിബ ഇനി പനമ്പള്ളി നഗറിനും കൊച്ചിക്കും സ്വന്തം.