Bollywood Celebrity choice  BIBA fashion ഇപ്പോള്‍ പനമ്പള്ളി നഗറില്‍

biba

കൊച്ചി: കൊച്ചിയുടെ ഫാഷന്‍ തലസ്ഥാനം പനമ്പള്ളി നഗറിന് ഇനി കൂടുതല്‍ അഭിമാനിക്കാം. ഇന്ത്യയിലെ ഒന്നാം നമ്പര്‍ വുമെന്‍ ബ്രാന്‍ഡ്‌ ബിബ ഇനി പനമ്പള്ളി നഗറിനും കൊച്ചിക്കും സ്വന്തം.

ഇന്ത്യയിലെ ഫാഷന്‍ ആരാധകരുടേയും ബോളിവുഡ് സെലിബ്രിറ്റികളുടേയും പ്രിയ ബ്രാന്‍ഡ്‌ ആയ ബിബ ഫാഷന്‍ കൊച്ചിയിലേക്ക് വന്നത് സാധാരണക്കാര്‍ക്കു പോലും ഭയം കൂടാതെ കയറിവന്ന്‍ ഉചിതമായവ തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന വിധത്തിലുള്ള പ്രൈസ് റെയ്ഞ്ചുമായിട്ടാണ്. മൂവായിരത്തി അഞ്ഞൂറിലധികം  വൈവിധ്യങ്ങളുമായാണ് ബിബ പനമ്പള്ളി നഗറില്‍ നമ്മളെ വിസ്മയിപ്പിക്കുന്നത്. ഇതില്‍ എഴുന്നൂറ് രൂപയുടെ കുര്‍ത്ത മുതല്‍ അന്‍പതിനായിരം രൂപ വരെ വിലവരുന്ന കളക്ഷനും ഉള്‍പ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ മുന്‍ നിര ഫാഷന്‍ ഡിസൈനര്‍ ആയ രോഹിത് ബാല്‍ ഡിസൈന്‍ ചെയ്ത ”രോഹിത് ബാല്‍ കളക്ഷന്‍സ്” ബിബയിലെ ഹോട്ട് സെല്ലറാണ്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെയുള്ള വെറൈറ്റി കളക്ഷനുകളും, പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള “ബിബ ഗേള്‍സ്” കളക്ഷനും, പനമ്പള്ളി നഗറിലെ ഷോറൂമില്‍ ലഭ്യമാണ്. ബിബയെയും ഫാഷനെയും സ്നേഹിക്കുന്നവര്‍ക്ക് 10% മുതല്‍ 50% വരെ വിലക്കിഴിവോടെ  പര്‍ച്ചേസ് ചെയ്യുന്നതിന് ആകര്‍ഷകമായ ഒരു   ഇനാഗുരല്‍  ഓഫറും ഇവിടെ ഒരുക്കിയിരിക്കുന്നു.

നിരവധി ബൊട്ടീക്കുകളുടേയും, സ്പാകളുടേയും, പാര്‍ലറുകളുടേയും ഒക്കെ കേന്ദ്രമായിരുന്നിട്ടും പനമ്പള്ളിനഗറില്‍ ഒരു ബ്രാന്‍ഡ്‌ ബൊട്ടീക്കില്ലാതിരുന്നതിന്‍റെ കുറവ് ഇന്ത്യയിലെ നമ്പര്‍ വണ്‍ വുമെന്‍ ബ്രാന്‍ഡ്‌ ആയ ബിബയുടെ വരവോട് കൂടി പരിഹരിക്കപ്പെട്ടിരിക്കുന്നു. പനമ്പള്ളി നഗറില്‍ സെന്‍ട്രല്‍ ഹോട്ടലിന് എതിര്‍വശത്ത് മെയിന്‍ റോഡിലാണ് ബിബയുടെ ഷോറൂം.

Contact Showroom 0484 4041789

[Best_Wordpress_Gallery id=”2″ gal_title=”biba”]

prp

Leave a Reply

*