മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു സ്ഫടികം. ഭദ്രന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമ 1995 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ചര്‍ച്ചയായിരിക്കുന്നത് വേറൊന്നുമല്ല. സംവിധായകന്‍ ഭദ്രന്‍റെ മകന്‍റെ വിവാഹം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ആട് തോമയെ വീണ്ടും ഓര്‍മ്മിക്കും വിധം സ്ഫടികം സ്റ്റൈലിലാണ് ഭദ്രന്‍റെ മകന്‍ ജെറി മാട്ടേലിന്‍റെ വിവാഹത്തിന് വേണ്ടിയുള്ള വരവ്. സ്ഫടികം ലോറിയില്‍ ഒപ്പം വധുവിനെയും കൊണ്ടായിരുന്നു ജെറിയുടെ മാസ് എന്‍ട്രി. ചുവന്ന അക്ഷരത്തില്‍ സ്ഫടികമെന്ന് […]

