മുസ്ലീം മതം സ്വീകരിച്ചില്ല, കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി

ബെര്‍ലിന്‍: മുസ്ലീം മതം സ്വീകരിക്കില്ല എന്ന് പറഞ്ഞ ജര്‍മന്‍ കാമുകിയെ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ യുവാവ് കൊലപ്പെടുത്തി. സംഭവത്തില്‍ 18കാരനായ അഹമദിനെ ജെര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. ജയില്‍ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു. 18കാരിയായ മെരിലി എന്ന യുവതിയെയാണ് പ്രതി കൊലപ്പെടുത്തിയത്. അഭയാര്‍ത്ഥികളാല്‍ കൊല്ലപ്പെടുന്ന യുവതികളില്‍ ഒരാള്‍ മാത്രമാണ് മെരിലി എന്നാണ് ജെര്‍മനിയില്‍ നിന്നുള്ള വികാരം. ഫ്ലെന്‍സ്ബര്‍ഗില്‍ വെച്ച്‌ തിങ്കളാഴ്ചയാണ് യുവതി കുത്തേറ്റ് മരിച്ചത്.   ജനുവരി 2016 മുതലാണ് ഇരുവരും പരിചയപ്പെട്ടത്.  മെരിലിയെ എപ്പോഴും […]

കാറിനുള്ളില്‍ സെക്സ്: ദമ്പതികള്‍ ശ്വാസംമുട്ടി മരിച്ചു.

ബോട്ട്റോപ്: കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു. ജര്‍മനിയിലെ ബോട്ട്റോപ് നഗരത്തിലെ വ്യാപാര സ്ഥാപനത്തിനു പിന്നിലാണ് സംഭവം. മരിച്ചവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. കാറിന്‍റെ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കിയശേഷം ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്‍ജിന്‍ ചൂടായതിനെ തുടര്‍ന്നുണ്ടായ പുകയെ തുടര്‍ന്ന് ലോക്ക് ചെയ്ത കാറില്‍നിന്ന് പുറത്തിറങ്ങാനാകാതെ ഇരുവരും മരണപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്‍റെ  നിഗമനം. നഗ്നരായ നിലയിലായിരുന്നു മൃതദേഹം. മണിക്കൂറുകളായി ഗാരേജില്‍ ഓണായികിടക്കുന്ന കാറിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. മകളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാറിനരികില്‍ […]