ബെയ്ജിംഗ്: ശമ്പള വിവേചനത്തിൽ പ്രതിഷേധിച്ച് ബിബിസിയുടെ ചൈന എഡിറ്റർ കാരി ഗ്രേസി രാജിവച്ചു. പുരുഷജീവനക്കാർക്കു അധികം ശമ്പളം നൽകുന്നതിൽ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ നാലു വർഷമായി ബെയ്ജിംഗ് ബ്യൂറോ എഡിറ്ററായി ജോലി ചെയ്യുകയായിരുന്ന കാരി ഇതിനുമുമ്പ് ബിബിസി ചാനലിലെ അവതാരകയായിരുന്നു. ജൂലൈയിൽ ബിബിസി ഒന്നര ലക്ഷം പൗണ്ടിൽ കൂടുതൽ വർഷത്തിൽ ശമ്പളം ലഭിക്കുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. പുരുഷ എഡിറ്റർമാർ ഒരേ തസ്കികയിലുള്ള വനിതകളെക്കാൾ ഇരട്ടിയിലധികം ശമ്പളം വാങ്ങുന്നതായി പട്ടികയിൽ വ്യക്തമായിരുന്നു. ഉയർന്ന ശമ്പളം വാങ്ങുന്ന വനിതാ ജീവനക്കാരിക്ക് […]
Tag: BBC
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ പോണ് വീഡിയോയിലെ ശബ്ദം; പ്രതികരിക്കാതെ ബിബിസി
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ പോണ് വീഡിയോയിലെ ശബ്ദം കടന്നുവന്നതുമൂലം വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ് ബിബിസി ചാനല്‍. അവതാരകയായ എമ്മാ വാര്‍ഡി മോണിംഗ് ഷോക്കു വേണ്ടി ലൈവ് നല്‍കിയപ്പോഴായിരുന്നു ശബ്ദം. ബ്രെക്സിറ്റിനെക്കുറിച്ചും തെരേസാ മേയെക്കുറിച്ചും എമ്മ സംസാരിക്കുമ്പോഴായിരുന്നു അബദ്ധം സംഭവിച്ചത്. വീഡിയോയില്‍ ശ്രദ്ധിച്ച് കേട്ടാല്‍ ഒരു സ്ത്രീയുടെ തേങ്ങല്‍ കേള്‍ക്കാവുന്നതാണ്. വീഡിയോ. ശബ്ദം ഏകദേശം ഒരു മിനുട്ടോളം ശബ്ദം നീണ്ടു നിന്നിരുന്നു. അവതാരകയ്ക്ക് കാര്യംപിടികിട്ടിയെങ്കിലും ഒന്നും അറിയാത്ത ഭാവത്തില്‍ അതിനേക്കാളും ഉറക്കെ സംസാരിച്ച് കാണികളുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. വാര്‍ത്ത കണ്ടവരെല്ലാം […]
”എന്റമ്മേടെ ജിമിക്കി കമ്മല്‍’’ ബിബിസി ഏറ്റെടുത്തു
ലണ്ടന്‍: ലാല്‍ ജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം വളരെ ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ആ ഗാനം സാക്ഷാല്‍ ബിബിസിയുടെ ശ്രദ്ധയിലും പെട്ടിരിക്കുകയാണ്. എല്ലാവരെയും ഡാന്‍സ് ചെയ്യിക്കുന്ന ഈ മലയാളം പാട്ടിനെക്കുറിച്ചാണ് ബിബിസിയും പ്രത്യേക പരിപാടിയുമായി രംഗത്തെത്തിയത്. ഇതില്‍ സ്റ്റുഡിയോയില്‍ ഇരുന്ന് ഈ ഗാനത്തിന് അനുസൃതമായി ചുവട് വയ്ക്കുന്ന ചാനല്‍ അവതാരികയെയും കാണാം. വിദേശരാജ്യങ്ങളിലെ മലയാളികളില്‍ മിക്കവരും ഈ ഗാനത്തെ […]



